Monday, 2 July 2012

അയോഡിന്‍ ഉപ്പ് ഉപയോഗിക്കുക . പല രോഗങ്ങളില്‍ നിന്നും മുക്തി നേടുക .
തോണ്ട മുഴയാണ് നാം സധാരണയായി മനസിലാക്കിയിട്ടുള്ള അയോഡിന്‍ അപര്യപ്ത രോഗം .എന്നാല്‍ ഇത് പല രോഗങ്ങളില്‍ ഒന്ന് മാത്രമാണ്. ബുദ്ധി മാന്ദ്യം ,വളര്‍ച്ചാക്കുറവ്  അങ്ങനെ പല രോഗങ്ങള്‍ക്കും  അയോഡിന്‍ അപര്യപ്ത കാരണമാകും. 

No comments:

Post a Comment